ഇൻജറി ടൈമിൽ യൂത്ത് ടീം താരം ഗോൺസാലോ ഗാർഷ്യയാണ് മഡ്രിഡിന്റെ വിജയഗോൾ നേടിയത്.
റയലിന്റെ രക്ഷകനായി കിലിയൻ എംബപ്പെ; അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ പിന്നിൽനിന്നും തിരിച്ചടിച്ച് സമനില
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ...
ജയത്തോടെ മുംബൈ പോയന്റ് ടേബിളിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണ് പ്ലിമത്തിന്റെ അടുത്ത റൗണ്ട് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ന്യൂകാസിൽ ബ്രൈട്ടനെയും ബോൺമത്ത് വൂൾവ്സിനെയും ആസ്റ്റൻ വില്ല Malayalam football news കാഡിഫിനെയും നേരിടും.
മൂന്ന് മാസമായി ശമ്പളമില്ല, മുഹമ്മദന്‍സ് കോച്ച് ചെര്‍ണിഷോവ് രാജിവച്ചു! ഫിഫയ്ക്ക് പരാതി
ജയിച്ചിട്ടും റയലിന് പ്ലേ ഓഫ് കടമ്പ; അവസാന ലാപ്പില്‍ സിറ്റിയുടെ കംബാക്ക്
പകരക്കാരനായി ഇറങ്ങിയ കെ.തുഫൈലാണ് കേരള യുണൈറ്റഡ് എഫ്സിക്കു വേണ്ടി ആദ്യഗോൾ നേടിയത്.
ലുങ്കിയിട്ട മലയാളിപ്പയ്യന്റെ കളികണ്ട് ഈസ്റ്റ് ബംഗാൾ അന്ന് നായകനാക്കി; യൂണിവേഴ്‌സിറ്റി നിയമം തിരുത്തി
സ്പെയിനില്‍ സിമിയോണിയുടെ 'അര്‍ജന്‍റൈന്‍ വിപ്ലവം'
കോച്ചിനെ പുറത്താക്കി ഗോകുലം; സഹപരിശീലകൻ ടി.എ.രഞ്ജിത്തിന് ചുമതല
റിയൽ ബെറ്റീസിനെ ഗോളിൽ മുക്കി ബാഴ്‌സ; കോപ്പ ഡെൽറേ ക്വാർട്ടറിൽ
മെസ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിയിട്ടു; ഗ്രൗണ്ടിൽ കയറി സൂപ്പർ താരത്തെ കെട്ടിപ്പിടിച്ച് ആരാധകൻ- വിഡിയോ
സൂപ്പർ താരത്തെ കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യാസിൻ ഇയാളെ കീഴ്പ്പെടുത്തി ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി.